Question: അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് എൻജിൻ പരീക്ഷണത്തിന് ഐഎസ്ആർഒ ഉപയോഗിച്ച റോക്കറ്റ്
A. രോഹിണി (RH)560
B. SpaceX
C. ചാന്ദ്രയാൻ 3
D. വിക്രം 460
Similar Questions
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
കേരളത്തിലെ നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (LSGD Minister) ആരാണ്?