Question: ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തിരികെ നൽകാനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ പദ്ധതി
A. ജീവാമൃതം
B. മന്ദഹാസം
C. ജീവാനന്ദം
D. ഓർമ്മത്തോണി
Similar Questions
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിർജീനിയൻ നിയമസഭയിലേക്ക് (Virginia State Senate) തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ വംശജയായ ആദ്യ വനിതയും ആദ്യത്തെ മുസ്ലീം വനിതയും ആരാണ്?