Question: വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന ഗൂഗിൾ AI ഹബ്ബിന്റെ ഊർജ്ജശേഷി ഏത് സ്കെയിലിലാണ്
A. മെഗാവാട്ട്-സ്കെയിൽ
B. ജിഗാവാട്ട്-സ്കെയിൽ
C. ടെറാവാട്ട്-സ്കെയിൽ
D. കിലോവാട്ട്-സ്കെയിൽ
Similar Questions
ശ്രീലങ്കൻരാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാല് പുരസ്കാരങ്ങൾ ലഭിച്ച ലാൽജി ജോർജ് സംവിധാനം ചെയ്ത മലയാള സിനിമ ഏത് ?
A. റിഥം
B. ഋതം
C. ഋണം
D. നിറം
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്