Question: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?
A. 62.83%
B. 57.3%
C. 71.6%
D. 66.91%




