കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
2022 ജനുവരി 21 ന് മൂന്ന് സംസ്ഥാനങ്ങള്‍ അവരുടെ 50 ആം സംസ്ഥാന ദിനം ആചരിച്ചു, താഴെപ്പറയുന്നവയില്‍ ഏതാണ് ഈ മൂന്നില്‍ ഒന്നല്ല