Question: കേന്ദ്രസർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
A. ആയുഷ്മാൻ
B. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന
C. ആരോഗ്യയോജന
D. ആയുഷ്മാൻ ഭാരത്- പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന
Similar Questions
നാറാണത്ത് ഭ്രാന്തൻ തപസ്സനുഷ്ഠിക്കുകയും, ദേവിയുടെ ദർശനം ലഭിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന, പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്ന രായിരനെല്ലൂർ ക്ഷേത്രം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
A. Palakkad
B. Kozhikode
C. Malappuram
D. Idukki
ഒരു കലണ്ടർ വർഷത്തിൽ 1000 ഏകദിന (ODI) റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് താരം ആരാണ്?