Question: ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്‌കാരം നേടിയ ജില്ല ഏത്?
A. Kollam
B. Kozhikode
C. Kannur
D. Wayanad
Similar Questions
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോകസഭാംഗമായതിന്റെ റെക്കോർഡ് സ്വന്തമായ എംപി ആര്
A. ഇ ടി മുഹമ്മദ് ബഷീർ
B. കെ സി വേണുഗോപാൽ
C. എൻ. കെ പ്രേമചന്ദ്രൻ
D. കൊടിക്കുന്നിൽ സുരേഷ്
2025-ലെ ജി20 (G20) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?