Question: ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്നയൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതെല്ലാം ?
A. ഇംഗ്ലണ്ട് -സ്പെയിൻ
B. അർജൻറീന- കൊളംബിയ
C. ഫ്രാൻസ്- ജർമ്മനി
D. ബെൽജിയം - ഫ്രാൻസ്
Similar Questions
2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ നേട്ടം ?
A. | വെള്ളി. 1 വെങ്കലം
B. 1 സ്വർണം , 1വെള്ളി, 2 വെങ്കലം
C. 2വെള്ളി, 2വെങ്കലം
D. 1 സ്വർണ്ണം, 2വെള്ളി, 4 വെങ്കലം
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?