Question: 2024 ജൂലൈ 18ന് അന്തരിച്ച ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി ആര് ? അഗസ്ത്യ മലയിൽ വംശനാശഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ പാഫിയോ പെഡിലത്തിന് ഇദ്ദേഹത്തിൻ്റെ പേരു നൽകിയിട്ടുണ്ട്.
A. ഡോക്ടർ എം എസ് വല്യത്താൻ
B. ഡോക്ടർ അനിൽ കൃഷ്ണ
C. ഡോക്ടർ കിഷോർ
D. ഡോക്ടർ പ്രശാന്ത് ശ്രീവാസ്തവ