Question: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി?
A. ആശ്രയ
B. ആശ്വാസകിരണം
C. ആരോഗ്യകിരണം
D. സീതാലയം
Similar Questions
ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായിരുന്നു മലയാളി
A. വയലാർ രവി
B. പനമ്പിള്ളി ഗോവിന്ദമേനോൻ
C. ഇ. അഹമ്മദ്
D. വി കെ കൃഷ്ണ മേനോൻ
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?