Question: പാരീസ് ഒളിമ്പിക്സിന് ശേഷം രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിക്കുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻറെ മലയാളി ഗോൾകീപ്പർ ആര്?
A. പി ആർ. ശ്രീജേഷ്
B. മൻപ്രീത് സിംഗ്
C. ഭരത് ഛേത്രി
D. ഹർമൻ പ്രീത് സിംഗ്
Similar Questions
ഇന്ദിരാഗാന്ധി സമാധാന സമ്മാനം, നിരായുധീകരണം, വികസനത്തിനായുള്ള 2024-ലെ പുരസ്‌കാരം ലഭിച്ച വ്യക്തി ആര്?
A. ഓക്‌സ്‌ഫാം (Oxfam)
B. ഡോ. മൻമോഹൻ സിംഗ് (Dr. Manmohan Singh)
C. മിഷേൽ ബാഷ്ലെറ്റ് (Michelle Bachelet)
D. ഡേവിഡ് ആറ്റൻബറോ (David Attenborough)
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?