Question: ഇന്ത്യയിൽ ആകെ എത്ര കടുവാ സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ട് ?
A. 52
B. 53
C. 54
D. 55
Similar Questions
ഛത്തീസ്ഗഡ്, ബീജാപുർ ജില്ലയിൽ മാവോവാദികളുമായി സുരക്ഷാസേന നടത്തിയ സൈനിക നടപടി -
A. ഓപ്പറേഷൻ സങ്കല്പ്
B. ഓപ്പറേഷൻ കുബേര
C. ഓപ്പറേഷൻ സിനങ്ക്
D. ഓപ്പറേഷൻ പരം
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?