Question: രാഷ്ട്രപതി ഭവനിലെ അശോക ഹാളിൻ്റെ പുതിയ പേരെന്ത്
A. ഗണമണ്ഡപം
B. അശോകമണ്ഡപം
C. ഗണ തന്ത്ര മണ്ഡപം
D. ഇതൊന്നുമല്ല
Similar Questions
മാസ്റ്റര്‍ വീവര്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടില്‍ വ്യവസായം
A. കശുവണ്ടി
B. കയര്‍
C. തടി
D. കൈത്തറി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?