Question: ഇന്ത്യയിലെ മാമ്പഴ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ഏത്?
A. ശ്രീനിവാസ് പൂര് - കർണാടക
B. തിരുനെൽവേലി - തമിഴ്നാട്
C. പാലക്കാട് -കേരളം
D. കുറ്റ്യാടി -കേരളം
Similar Questions
റാഷ്ട്രീയ സ്വയംസേവക് സംഘം (RSS) സ്ഥാപിതമായത് 1925-ൽ ആയതിനാൽ, 100-ാം സ്ഥാപക വാർഷികം ഏതു വർഷമാണ് ആഘോഷിക്കപ്പെടുക?
A. 2025
B. 2026
C. 2027
D. 2028
ലഖ്നൗവിനെ ഉൾപ്പെടുത്തിയതോടെ, ലോകമെമ്പാടുമുള്ള 'Gastronomy' (ഭക്ഷണ പൈതൃകം) വിഭാഗത്തിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിൽ (UCCN) നിലവിൽ എത്ര നഗരങ്ങളുണ്ട്?