Question: കേരളം രൂപീകൃതമാകുന്നതിനുമുമ്പ് 1949 ജൂലൈ 1 മുതൽ 1956 നവംബർ ഒന്നു വരെ നിലവിലുണ്ടായിരുന്നു സംസ്ഥാനം?
A. തിരുവിതാംകൂർ
B. വേണാട്
C. തിരു-കൊച്ചി
D. മലബാർ
Similar Questions
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് സഹ്യാദ്രി (INS Sahyadri), ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷണൽ വിന്യാസത്തിന്റെ ഭാഗമായി സന്ദർശിച്ച മലേഷ്യയിലെ തുറമുഖം ഏതാണ്?
A. ക്വാലാ ലംപുർ പോർട്ട്
B. പെനാങ് പോർട്ട്
C. കെമാമാൻ പോർട്ട് (Kemaman Port)
D. പോർട്ട് ക്ലാങ് (Port Klang)
ബജറ്റ് രേഖകൾ ഹിന്ദിയിൽ അച്ചടിക്കാൻ തുടങ്ങിയത് ഏത് ധന മന്ത്രിയുടെ കാലത്താണ് ?