Question: വിദ്യാഭ്യാസ അവകാശ നിയമം നഴ്സറി വിദ്യാഭ്യാസത്തിനും ബാധകമാക്കിയ ഹൈക്കോടതി ഏത്
A. കേരള
B. മദ്രാസ്
C. ഡൽഹി
D. കർണാടക
Similar Questions
കോഫി ബോർഡ് ലോക് സഭാ പ്രതിനിധി
A. ആൻ്റോ ആൻ്റണി
B. ഹൈബി ഈഡൻ
C. ഡീൻ കുര്യാക്കോസ്
D. ശശി തരൂർ
എന്താണ് നീതി ആയോഗിന്റെ ശൂന്യ കാമ്പയിന്‍
1) സീറോ പൊല്യൂഷന്‍ ഇ - മൊബിലിറ്റി കാമ്പയിന്‍
2) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ കാമ്പയിന്‍
3) ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു