Question: 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി
A. പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന
B. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന
C. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന
D. പ്രധാനമന്ത്രി ആവാസ് യോജന