Question: ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ഷെഫാലി വർമ്മ ?
A. ഫുട്ബോൾ
B. അമ്പെയ്ത്ത്
C. ക്രിക്കറ്റ്
D. ചെസ്സ്
Similar Questions
2025-ൽ രൂപീകരണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ ഏവെയാണ്?
A. ഗോവ, സിക്കിം, ഉത്തരാഖണ്ഡ്
B. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്
C. സിക്കിം, മേഘാലയ, മണിപ്പൂർ
D. ഹരിയാന, ഹിമാചൽ പ്രദേശ്, ത്രിപുര
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?