Question: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മത്സ്യകൃഷി പുരസ്കാരം ലഭിച്ചത്?
A. തൃശ്ശൂർ ജില്ല
B. കൊല്ലം ജില്ല
C. തിരുവനന്തപുരം ജില്ല
D. ആലപ്പുഴ ജില്ല
Similar Questions
ആർച്ചറി വേൾഡ് കപ്പ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്തുകാരി ആര് ? (ചൈനയിലെ നാൻജിംഗിൽ ആയിരുന്നു ലോക ആർച്ചറി വേൾഡ് കപ്പ് ഫൈനൽ നടന്നത് അവിടെ വെങ്കല മെഡൽ ആയിരുന്നു താരം നേടിയത്)
A. ദീപിക കുമാരി
B. ജ്യോതി സുരേഖ വെണ്ണം
C. മധുര ധമംഗാവോങ്കർ
D. ലക്ഷ്മി റാണി മാജി
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹം എവിടെനിന്നാണ് വിക്ഷേപിക്കുന്നത്