ദേശീയ വനിതാ കമ്മീഷൻ (National Commission for Women - NCW) സ്ത്രീകൾക്ക് അതിക്രമങ്ങളോ മറ്റ് വിഷമതകളോ നേരിടുമ്പോൾ സഹായം നൽകാനായി അടുത്തിടെ (2025-ൽ) ആരംഭിച്ച 24/7 ഹെൽപ്പ് ലൈൻ നമ്പർ താഴെക്കൊടുക്കുന്നവയിൽ ഏതാണ്?
A. 14490
B. 19449
C. 108989
D. 10001
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനെ (Global Fintech Fest - GFF) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1) ഇതിൻ്റെ ആറാം പതിപ്പാണ് 2025-ൽ മുംബൈയിൽ ആരംഭിച്ചത്.
2)ഈ വർഷത്തെ ഫെസ്റ്റിൻ്റെ പ്രമേയം 'Empowering Finance for a Better World Powered by AI' എന്നതാണ്.
3)നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) NVIDIA-യും സംയുക്തമായാണ് ഭാരത് AI എക്സ്പീരിയൻസ് സോൺ ഒരുക്കുന്നത്.
മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?