Question: വനിതാ ഏഷ്യ കപ്പ് 2024 ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതെല്ലാം
A. ബംഗ്ലാദേശ് - ചൈന
B. ഇന്ത്യ -പാക്കിസ്ഥാൻ
C. പാക്കിസ്ഥാൻ -ശ്രീലങ്ക
D. ഇന്ത്യ -ശ്രീലങ്ക
A. അദ്ദേഹം "ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്" (Father of Indian Space Research) എന്നറിയപ്പെടുന്നു.
B. അദ്ദേഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആദ്യ ചെയർമാനും സ്ഥാപകനുമാണ്.
C. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, അഹമ്മദാബാദ് (IIM-A) സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
D. മുകളിലെ എല്ലാ പ്രസ്താവനകളും ശരിയാണ്.