Question: "ഞാൻ മരണമാണ് . ലോകത്തിൻറെ അന്തകൻ" ലോകപ്രശസ്തനായ ഒരു വ്യക്തിയുടെ പ്രശസ്തമായ വാക്യങ്ങൾ ആണിത് .വ്യക്തി ആര് ?
A. റോബർട്ട് ഓപ്പൻ ഹൈമർ
B. അഡോൾഫ് ഹിറ്റ്ലർ
C. മുസോളിനി
D. ഇദി അമീൻ
Similar Questions
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
അന്‍റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സൺ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി