Question: "ഞാൻ മരണമാണ് . ലോകത്തിൻറെ അന്തകൻ" ലോകപ്രശസ്തനായ ഒരു വ്യക്തിയുടെ പ്രശസ്തമായ വാക്യങ്ങൾ ആണിത് .വ്യക്തി ആര് ?
A. റോബർട്ട് ഓപ്പൻ ഹൈമർ
B. അഡോൾഫ് ഹിറ്റ്ലർ
C. മുസോളിനി
D. ഇദി അമീൻ
Similar Questions
നവംബർ 21 യുഎൻ (UN) ഏത് ദിനമായിട്ടാണ് _____?
A. ലോക ടെലിവിഷൻ ദിനം (World Television Day)
B. ലോക കുട്ടികളുടെ ദിനം (World Children's Day)
C. ലോക വന ദിനം (World Forest Day)
D. ലോകാരോഗ്യ ദിനം (World Health Day)
ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്