Question: അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങള്ക്കിടയില് ഇന്നും നിലവിലുള്ള കൃഷിരീതി ഏത്
A. പൊലി കൂട്ടല്
B. കോണ്ടൂര് കൃഷി
C. പുനം കൃഷി
D. ഇടവരി കൃഷി
Similar Questions
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവ് ആര്?
A. ജോൺ ജമ്പർ
B. ഹാൻകാങ്
C. യാനെ ഫോസെ
D. ഗാരി റവ്കുൻ
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തെ (ISA) സംബന്ധിച്ച താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ/തെറ്റായത് (wrong statement)ഏതാണ്?
2015-ൽ പാരീസിൽ നടന്ന COP21-ന്റെ ഭാഗമായാണ് ISA രൂപീകരിക്കപ്പെട്ടത്.
ഇതിന്റെ ആസ്ഥാനം ഇന്ത്യയിലെ ഗുരുഗ്രാമിലാണ് (ഹരിയാന).
$1 ട്രില്യണിലധികം സൗരോർജ്ജ നിക്ഷേപം 2030-ഓടെ സമാഹരിക്കുകയാണ് ISA-യുടെ പ്രധാന ലക്ഷ്യം.
കരകരാർ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണിത് (Non-Governmental Organization).