Question: Eagle Bluff എന്നത് ഏത് രാജ്യത്തുണ്ടായ കാട്ടുതീയുടെ പേരാണ്
A. ഓസ്ട്രേലിയ
B. ഇന്തോനേഷ്യ
C. യു.എസ്.എ
D. ഫ്രാന്‍സ്
Similar Questions
നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായി ആചരിക്കാൻ തുടങ്ങിയത് 1996 മുതലാണ്. എന്നാൽ, 1995-ൽ, സഹിഷ്ണുതയുടെ തത്വശാസ്ത്രത്തിന് ലോകമെമ്പാടും പ്രചാരം നൽകിയ ഒരു പ്രമുഖ നേതാവിൻ്റെ 125-ാം ജന്മവാർഷികം ആയിരുന്നു.
ആരായിരുന്നു ആ മഹാൻ?
A. Mahatma Gandhi
B. Martin Luther King jr
C. Nelson Mandela
D. George Washington
ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച World Athletics Continental Tour (Bronze ലെവൽ) നടന്ന സംസ്ഥാനം ഏതാണ്?