Question: 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകൾ എത്ര?
A. 2 സ്വർണം 2 വെള്ളി, 4 വെങ്കലം
B. 1 സ്വർണം , 2 വെള്ളി, 4വെങ്കലം
C. 1 സ്വർണം, 3 വെള്ളി, 4 വെങ്കലം
D. 1സ്വർണം , 3 വെള്ളി, 5 വെങ്കലം
Similar Questions
2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ നേട്ടം ?
A. | വെള്ളി. 1 വെങ്കലം
B. 1 സ്വർണം , 1വെള്ളി, 2 വെങ്കലം
C. 2വെള്ളി, 2വെങ്കലം
D. 1 സ്വർണ്ണം, 2വെള്ളി, 4 വെങ്കലം
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?