Question: 2024 ഓഗസ്റ്റ് 3 ന് അന്തരിച്ച യാമിനി കൃഷ്ണമൂർത്തി ഏതെല്ലാം കലകളുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
A. ഭരതനാട്യം ,കുച്ചുപ്പുടി
B. വയലിൻ, ഗിറ്റാർ
C. ചെണ്ട ,മദ്ദളം
D. തബല ,മൃദംഗം
Similar Questions
കേരളത്തിൽ നിപ്പാ വൈറസ് ബാധ ആദ്യം ഉണ്ടാകുന്നത് ഏത് വർഷം ?
A. 2000
B. 2007
C. 2018
D. 2019
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?