Question: ഇന്ത്യയുടെ ദേശീയപതാകയില്‍ കാണപ്പെടുന്ന അശോകചക്രത്തില്‍ എത്ര അരക്കാലുകള്‍ ഉണ്ട്
A. 28
B. 30
C. 24
D. 26
Similar Questions
നിലവിൽ (2025) ഇന്ത്യൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) ചെയർമാനായി നിയമിച്ചിരിക്കുന്നത് ആരാണ്?
A. പ്രീതി സുറ്ദാൻ
B. ഡോ. മനോജ് സോനി
C. റോസ് മില്ലിയൻ ബതേ (ഖർബുളി)
D. ഡോ. അജയ് കുമാർ
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്