Question: രാജ്യത്തെഏത് സ്ഥലവും അടയാളപ്പെടുത്താൻ ആയി തപാൽ വകുപ്പ് ഒരുക്കുന്ന നമ്പർ
A. പിൻകോഡ്
B. ഡിജി ലോക്കർ
C. ഡിജി പിൻകോഡ്
D. ഡിജി
Similar Questions
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2025 (Speed Skating World Championships) സീനിയർ മെൻസ് 1000 മീറ്റർ സ്‌പ്രിന്റ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ താരം ആര്?
A. രാഹുൽ കുമാർ ശർമ
B. അക്ഷയ് മേനോൻ
C. വിഷ്ണു പ്രദീപ്
D. ആനന്ദ്കുമാർ വെൽകുമാർ
ഇന്ത്യയിൽ ഏതു മഹത് വ്യക്തിയുടെ 84‑ആം ചരമവാർഷികം 2025-ൽ ഓഗസ്റ്റ് 7-ന് ആചരിക്കപ്പെടുന്നു?