Question: കേരളത്തിലെ ഏറ്റവും പുതിയതും ഇന്ത്യയിലെ ആദ്യത്തെ 'ഡിസൈനർ മൃഗശാല' എന്നറിയപ്പെടുന്നതുമായ പുത്തൂർ സുവോളജിക്കൽ പാർക്ക് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
A. പാലക്കാട്
B. തൃശ്ശൂർ
C. തിരുവനന്തപുരം
D. കോഴിക്കോട്
Similar Questions
ബോൺ ബ്രേക്ക് പനി (Bone Break Fever)" എന്ന് അറിയപ്പെടുന്ന പനി ഏതാണ്?