Question: 2025-ൽ താഴെപ്പറയുന്ന ഏത് വിപ്ലവത്തിന്റെ 250-ആം വാർഷികമാണ് ആഘോഷിക്കുന്നത്?
A. ഫ്രഞ്ച് വിപ്ലവം
B. റഷ്യൻ വിപ്ലവം
C. അമേരിക്കൻ വിപ്ലവം
D. ചൈനീസ് വിപ്ലവം
Similar Questions
ബ്രിട്ടനിലെ സ്റ്റാമർ മന്ത്രിസഭയിലെ അംഗമായ ഇന്ത്യൻ വംശജ ആര് ?
A. ശബാന മഹ്മൂദ്
B. റെയ്ച്ചൽ റീവ്സ്
C. ലിസ നന്ദി
D. ആഞ്ചല റെയ്നർ
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 31-ാമത് സമ്മേളനം (COP 31) 2026-ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?