Question: 2023- 24 ലാലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം?
A. ജൂഡ് ബെല്ലിംഗ്ഹാം
B. വിനീഷ്യസ് ജൂനിയർ
C. ലോബർട്ട് ലെവൻഡോവ്സ്കി
D. ആർടെം ഡോവ്ബിക്
Similar Questions
2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതെല്ലാം
A. മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് X നോർത്ത് ഈസ്റ്റ്
B. ബംഗളൂരു എഫ് സി Xഗോകുലംകേരള എഫ് സി
C. ഇന്ത്യൻ എയർഫോഴ്സ് എഫ് ടി - X കേരള ബ്ലാസ്റ്റേഴ്സ്
D. ചെന്നൈയിൻ എഫ് സി x ഡൽഹി എഫ് സി
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?