Question: ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഒരു ഒളിമ്പിക്സിൽ തന്നെ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
A. മനുഭാക്കർ
B. സുശീൽകുമാർ
C. പി വി സിന്ധു
D. നോർമൻ പ്രിച്ചഡ്
A. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148-ന് കീഴിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസ് സ്ഥാപിക്കപ്പെട്ടതിൻ്റെ വാർഷികം.
B. 1860-ൽ ഇന്ത്യയുടെ ആദ്യത്തെ ഓഡിറ്റർ ജനറൽ ഔദ്യോഗികമായി ചുമതലയേറ്റതിൻ്റെ വാർഷികം
C. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് (IA&AS) രൂപീകരിക്കാൻ തീരുമാനിച്ചതിൻ്റെ വാർഷികം.
D. NoA