Question: തിരുവിതാംകൂർ -കൊച്ചി ലയനം നടന്നത് എന്ന് ?
A. 1949ജൂലൈ 1
B. 1956 നവംബർ 1
C. 1950 ജൂലൈ 1
D. 1986 ജൂലൈ 1
Similar Questions
66 മത് സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം
A. ജൂഹി
B. നീല പൊന്മാൻ
C. തക്കുടു
D. കരടി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?