Question: ജിം കോര്ർബറ്റ് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
A. ഉത്തരാഖണ്ഡ്
B. ഉത്തര്‍പ്രദേശ്
C. ബീഹാര്‍
D. മഹാരാഷ്ട്ര
Similar Questions
മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്നത്?