Question: ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ?
A. ഷൈനി വിൽസൺ
B. പി.ടി ഉഷ
C. എം ഡി .വൽസമ്മ
D. മേഴ്സിക്കുട്ടൻ
Similar Questions
ലോക കാലാവസ്ഥാ സംഘടന (WMO) നിലവിൽ വന്ന മാർച്ച് 23 ഏതു ദിവസമായി ആഘോഷിക്കുന്നു?
A. ലോക പരിസ്ഥിതി ദിനം
B. ലോക കാലാവസ്ഥ അന്വേഷണ ദിനം
C. ലോക കാലാവസ്ഥ വ്യതിയാന ദിനം
D. ലോക കാലാവസ്ഥ ദിനം
1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?