Question: കേരള ക്രിക്കറ്റ് അസോസിയേഷൻ ( കെസിഎ
) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ കേരള ക്രിക്കറ്റ് ലീഗിൻറെ (കെസിഎൽ ) ബ്രാൻഡ് അംബാസിഡർ ആര്?
A. പൃഥ്വിരാജ്
B. മോഹൻലാൽ
C. മമ്മൂട്ടി
D. ടോവിനോ തോമസ്
Similar Questions
താഴെപ്പറയുന്നവരില്‍ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്
A. സ്പാനിഷ്
B. ഫ്രഞ്ച്
C. അറബിക്
D. പോര്‍ച്ചുഗീസ്
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം