Question: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോണോവാൾ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സിന്റെ (NMHC) ലോഗോ അനാച്ഛാദനം ചെയ്യത സ്ഥലം ഏതാണ്?
A. കൊച്ചി, കേരളം
B. ചെന്നൈ, തമിഴ്‌നാട്
C. മുംബൈ, മഹാരാഷ്ട്ര
D. ലോഥൽ, ഗുജറാത്ത്
Similar Questions
പതിനെട്ടാം ലോകസഭയുടെ പ്രോടെം സ്പീക്കർ?
A. കൊടിക്കുന്നിൽ സുരേഷ്
B. ഭർത്തൃഹരി മെഹ്താബ്
C. ടി ആർ ബാലു
D. രാധാമോഹൻ സിംഗ്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ ആര് ?