Question: ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പ് എന്ന് നടന്നു?
A. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ
B. 1950 സെപ്റ്റംബർ 24 മുതൽ 1951 ജൂൺ 30 വരെ
C. 1952 നവംബർ 25 മുതൽ 1953 ജനുവരി 28 വരെ
D. 1951 ജൂൺ 22 മുതൽ 1951 ഡിസംബർ 30 വരെ
A. 1969 മുതല്‍ 1974 വരെ ഇന്ത്യയുടെ നാലാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു.
B. സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയാണ്.
C. രാഷ്ട്രപതിയാകുന്നതിനുമുമ്പ് 1967 മുതല്‍ 1969 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു.
D. മുകളിലുള്ള എല്ലാ പ്രസ്താവനകളും സത്യമാണ്.