2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്
A. ഇ-തെളിവ്
B. ഇ- റെക്കോർഡിങ്
C. ഇ- സാക്ഷി
D. ഇ- ചക്ഷു
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്നത്?