Question: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത് ആരാണ്
A. നെയ്മര്‍
B. കൈലിയന്‍ എംബാപ്പെ
C. റൊണാള്‍ഡോ
D. ലയണല്‍ മെസ്സി
Similar Questions
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതും, ഇന്ത്യൻ നാവികസേന അടുത്തിടെ (2025 നവംബർ 24-ന്) സേവനത്തിൽ കമ്മീഷൻ ചെയ്തതുമായ 'മഹെ ക്ലാസ്സിലെ' ആദ്യത്തെ അന്തർവാഹിനി വിരുദ്ധ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) താഴെ പറയുന്നവയിൽ ഏതാണ്?
A. ഐ.എൻ.എസ് കമോർത്ത
B. ഐ.എൻ.എസ് മഹെ
C. ഐ.എൻ.എസ് കിൽത്താൻ
D. ഐ.എൻ.എസ് കവരത്തി
കേരളത്തിലെ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല ഏത്