Question: വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യയുടെ എക്കാലത്തെയും
മികച്ച ഫുട്ബോളറായ സുനിൽ ഛേത്രി ഏത് ടീമുമായി ആണ് ഏറ്റുമുട്ടുന്നത്
A. പാക്കിസ്ഥാൻ
B. സൗദി അറേബ്യ
C. ഇറാൻ
D. കുവൈറ്റ്
Similar Questions
Where was the AI Action Summit 2025 held?
A. New Delhi
B. Newyork
C. Geneva
D. Paris
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?