Question: ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി താരമായ മാനുവൽ ഫ്രെഡറിക് (Manuel Frederick), ഏത് കായിക ഇനത്തിലാണ് മെഡൽ നേടിയത്?
A. Hockey
B. Football
C. Athletics
D. Shooting
Similar Questions
160 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡ് (ഐപിസി ) ഇന്നുമുതൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
A. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
B. ഭാരതീയ ന്യായ സംഹിത
C. തെളിവ് നിയമം
D. ഭാരതീയ സാക്ഷ്യ അഥീനിയം
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?