Question: നവംബർ 26 ന് രാജ്യം ഓർമ്മിക്കുന്ന, രാജ്യത്തെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായ 26/11 മുംബൈ ഭീകരാക്രമണം (Mumbai Terror Attack) നടന്ന വർഷം ഏതാണ്?
A. 2011
B. 2008
C. 2002
D. 2010
Similar Questions
ഇടുക്കി ജില്ലയുടെ പുതിയ കലക്ടർ?
A. ഷീബ ജോർജ്
B. വി വിഘ്നേശ്വരി
C. ഡോക്ടർ അരുൺ എസ് നായർ
D. വി.എം ജയകൃഷ്ണൻ
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സഹമന്ത്രിമാർ ആരെല്ലാം