Question: Gender Brigade”-ന്റെ പ്രധാന ലക്ഷ്യം എന്താണ്?
A. സാക്ഷരതയും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കൽ
B. മാനസിക കൗൺസലിംഗ് സേവനങ്ങൾ
C. അടിയന്തര പ്രതികരണം — സ്വയംരക്ഷ, CPR, ദുരന്തനിവാരണ സഹായം
D. കൃഷി വികസന പരിപാടികൾ
Similar Questions
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" ("Ajeya Warrior") എത്ര വർഷത്തിലൊരിക്കലാണ് (Biennial) നടത്തപ്പെടുന്നത്?
A. വർഷം തോറും
B. രണ്ട് വർഷത്തിലൊരിക്കൽ
C. മൂന്ന് വർഷത്തിലൊരിക്കൽ
D. നാല് വർഷത്തിലൊരിക്കൽ
പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംവിധാനം താഴെപറയുന്നതില്‍ ഏതാണ്