Question: കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?
A. മന്ദഹാസം
B. താലോലം
C. ഇവയൊന്നുമല്ല
D. മിഠായി
Similar Questions
ഇന്ത്യൻ മൂലധന വിപണികളുടെ (Capital Markets) പ്രധാന നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?