Question: Shanghai Cooperation Organisation ല്‍ അംഗമായ പുതിയ രാജ്യം ഏതാണ്
A. ഇറാന്‍
B. ഇസ്രയേല്‍
C. അഫ്ഗാനിസ്ഥാന്‍
D. മ്യാന്‍മര്‍
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
2024 പാരീസ് ഒളിമ്പിക്സിൽ 2 മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം മനുഭാക്കറിൻ്റെ പരിശീലകനാര്