Question: 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?
A. China
B. Australia
C. Japan
D. Pakistan
Similar Questions
നോർമൻ പ്രിച്ചഡ് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ഒളിമ്പിക്സി ൽ മെഡൽ നേടിയത്?
A. 200 മീ. ഓട്ടം, 200 മീറ്റർ ഹർഡിൽസ്
B. 400 മീ ഓട്ടം, 200 മീ. ഓട്ടം
C. ബാഡ്മിൻ്റൺ സിംഗിൾസ്, ഡബിൾസ്
D. പുരുഷ ഗുസ്തി 66 കിലോഗ്രാം.
കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആര്?