Question: കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
A. ഡോ. രത്തൻ യു. കേൽക്കർ
B. എ. ഷാജഹാൻ ഐ.എ.എസ് (റിട്ട.)
C. വി. പി. ജോയ്
D. ടിക്കാറാം മീണ
Similar Questions
ജമ്മു & കശ്മീർ യൂണിയൻ പ്രദേശത്തിന്റെ നിലവിലെ മുഖ്യമന്ത്രി ആര്?
A. മേഹ്ബൂബ മഫ്തി
B. ഒമർ അബ്ദുള്ള
C. ഫാരൂഖ് അബ്ദുള്ള
D. NoA
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?