Question: കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസായ നാഷണൽ മെഡിക്കൽ രജിസ്റ്ററിന്റെ (NMR) നോഡൽ മന്ത്രാലയം?
A. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
B. ആഭ്യന്തര മന്ത്രാലയം
C. IT മന്ത്രാലയം
D. ഇൻഫർമേഷൻ മന്ത്രാലയം
Similar Questions
മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി NDA (നേഷണൽ ഡെമോക്രാറ്റിക് അലയൻസ്) പ്രഖ്യാപിച്ച വ്യക്തി ആരാണ്?